ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/vz2gRYZd47ZnJJTJNZyM.jpg)
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ഇ - പ്ലഡ്ജ് മാർച്ച് 03 ന് രാവിലെ 10.00 മണി മുതൽ വൈകിട്ട് 05.00 മണി വരെ നടക്കും . സമൂഹത്തിലെ എല്ലാ തലത്തിലുള്ള ആളുകൾക്കും ഇതിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണെന്ന് നാർകോട്ടിക് സെൽ ഡിവൈഎസ്പി അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us