ഇടമറ്റം മുണ്ടാട്ട് എം എ ജോസഫ് ( അപ്പച്ചൻ ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ : ഇടമറ്റം മുണ്ടാട്ട് (കൂറ്റനാൽ) എം എ ജോസഫ് ( അപ്പച്ചൻ - 75 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ഗ്രേസി കുറിച്ചിത്താനം പകലോമറ്റം തൊഴുത്തുങ്കൽ കുടുംബാoഗമാണ്.  മക്കൾ : സുനി, ബോബി, ഷാമോൾ,( മൂന്നു പേരും യു എസ് എ ),ജോസി. മരുമക്കൾ : ജിൽസൻ, ജോ, ബിന്നി,( മൂന്നു പേരും യു എസ് എ) അഭിലാഷ്.

Advertisment

Advertisment