പാലാ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. എംസി അഗസ്റ്റിൻ മുണ്ടക്കൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ : കോൺഗ്രസ് നേതാവും ദീർഘകാലം പാലാ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും അഭിഭാഷകനുമായിരുന്ന അഡ്വ. എംസി അഗസ്റ്റിൻ മുണ്ടക്കൽ നിര്യാതനായി. യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ജേക്കബ് അൽഫോൻസാ ദാസിന്റെ പിതാവാണ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4 ന് പിഴക്‌ സെന്റ് ജോൺസ് പള്ളിയിൽ . മീനച്ചിൽ താലൂക്കിലെ പ്രമുഖ സഹകാരികളിൽ ഒരാളായിരുന്നു

Advertisment
Advertisment