യുക്രൈനിലെ മെഡിക്കൽ വിദ്യാർത്ഥിനി ദിവ്യ ജോസിന്റെ വീട്‌ സന്ദർശിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വണ്ണപ്പുറം സ്വദേശിനിയുംയുക്രൈനിലെ മെഡിക്കൽ വിദ്യാർത്ഥിനി ദിവ്യ ജോസ് അരീക്കലിന്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം എ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജി കണ്ണംമ്പുഴ, ദിവ്യ അനീഷ്. കോൺഗ്രസ് നേതാക്കളായ അനീഷ് കിഴക്കേൽ , റഹിം പുറമടം എന്നിവർ സന്ദർശിച്ചു. ദിവ്യയുടെ നാട്ടിലെക്കുള്ള യാത്ര സംബന്ധിച്ച കാര്യങ്ങളിൽ നടപടികൾ സ്വീകരിച്ചു വരുന്നതായി അഡ്വ. ഡീൻ കുര്യാക്കോസ് നേതാക്കളെ അറിയിച്ചു. യുക്രൈനിലെ വിവരമറിഞ്ഞ സമയം മുതൽ എം പി യുടെ ഇടപെടൽ ആശ്വസകരമാണെന്നും ദിവ്യയുടെ മാതാപിതാക്കൾ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് തലത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ബിജു എം എ മാതാപിതാക്കളെ അറിയിച്ചു.

Advertisment
Advertisment