സംസ്കൃത സർവ്വകലാശാല : ബി. എ. റീ-അപ്പീയറൻസ് പരീക്ഷ മാർച്ച് 17, 18 തീയതികളിൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബി. എ. (ഒന്നും മൂന്നും സെമസ്റ്ററുകൾ) റീ-അപ്പീയറൻസ് പരീക്ഷകൾ പ്രഖ്യാപിച്ചു. ഒന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 17, 18 തീയതികളിലും മൂന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 16,17 തീയതികളിലും നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.

Advertisment
Advertisment