ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/Yj8jZKIVyhhuY7DWLtEq.jpg)
എറൈസ് പദ്ധതിയുടെ 9 വ്യത്യസ്ത ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള അയല്‍കൂട്ട അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാം. പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റും സംരംഭങ്ങള്‍ തുടങ്ങാനുള്ള അവസരവും ലഭിക്കും. സൗജന്യ ഭക്ഷണവും, പ്ലേസ്മെന്റ് സഹായവും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ 8075040043, 9074876440, 9526905360 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us