ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/sLQ4PzAK9TveqsMmgfRo.jpg)
ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രതിക്ഷേധ ജ്വാല തെളിയിക്കലും നടത്തി. ചാലക്കപ്പാറ ജംഗ്ഷനിൽ നടന്ന ചടങ്ങ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി സി.ആർ.ദിലീപ് കുമാർ ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ, സെക്രട്ടറി ബെന്നി തൂനാട്ട്, ഭാരവാഹികളായ ടി.എൻ.മോഹനൻ, എം.എൻ.സത്യപാലൻ, എം.എസ്.ഹമീദ് കുട്ടി, കെ.കെ.സോമൻ, ടി.എ.ഗോപി, എം.യു.പൗലൂസ്, സി.സി.ബേബി, സി.ആർ. റെജി, ടി.എ.സത്യൻ, കെ.വി.സാജു, നൗഷാദ് പി.എസ്, ടി.എ.വിജയൻ എന്നിവർ സംബന്ധിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us