പാണക്കാട് ഹൈദരാലി ശിഹാബ്തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻറ് അസ്സോസിയേഷൻ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കേരളത്തിലെ ആത്മീയ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന പാണക്കാട്ഹൈദരാലി ശിഹാബ്തങ്ങളുടെ നിര്യാണത്തിൽ കേരളഹോട്ടൽആൻറ് റസ്റ്റോറൻറ് അസ്സോസിയേഷൻ ദുഖം രേഖപ്പെടുത്തി. സംസ്ഥാനപ്രസിഡൻറ് ജി. ജയപാൽ ,ജന:സെക്രട്ടറി കെ.പി.ബാലകൃഷ്ണപൊതുവാൾ ട്രഷറർ എൻ.അബ്ദുൾറസാക്ക്,വർക്കിംഗ്പ്രസിഡന്റുമാരായ എം.എൻ.ബാബു,സി.ബിജുലാൽ എന്നിവർ അനുശോചിച്ചു.

Advertisment
Advertisment