/sathyam/media/post_attachments/b340ZV82LSZOVEvlGhmQ.jpeg)
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് -സൂപ്പർ ടാലെന്റ്റ് കിഡ് അവാർഡും നേടി അഞ്ചര വയസുകാരൻ. കൊല്ലം ജില്ലയിൽ ഇളമാട് പഞ്ചായത്തിൽ കൊല്ലുകോണം നന്ദനം വീട്ടിൽ ബഹ്‌റൈൻ പ്രവാസി ആയ ജയകുമാർ പിള്ളയുടെയും ധന്യ ജയകുമാർ ന്റെയും മകനാണ് ഈ നേട്ടം കരസ്ഥമാക്കിയ കാശിനന്ദ് ജയകുമാർ. പത്തു വിഷയങ്ങളിൽ ആയി ജനറൽനോളഡ്ജ് ചോദ്യങ്ങൾക്കു ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്തരം നൽകിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.