ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/AL407tsyaWCHppA0MohH.jpg)
കാസര്‍കോട്: കാല്‍നട യാത്രക്കാര്‍ക്കും റോഡിലെ മറ്റുവാഹനങ്ങള്‍ക്കും അപകടഭീഷണിയുയര്‍ത്തി സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ ഉദുമ സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. സ്‌കൂട്ടറും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
Advertisment
ഹെല്‍മറ്റും ലൈസന്‍സും ഇല്ലാതെയായിരുന്നു വിദ്യാര്‍ഥിയുടെ അഭ്യാസപ്രകടനം. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us