പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: മാർച്ച്‌ 30ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ടൈം'ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലിഷ് പരീക്ഷ ഏപ്രിൽ 23നും, ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26ലേക്കും മാറ്റി.

Advertisment

മറ്റു പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല. ജെഇഇ പരീക്ഷകൾ ഈ ദിവസങ്ങളിൽ നിശ്ചയിച്ചതിനാൽ കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണു പരീക്ഷകൾ പുനഃക്രമീകരിച്ചത്.

Advertisment