കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാളിയേക്കൽ വീരാൻകുട്ടി നിര്യതനായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മൊറയൂർ: ഒഴുകൂർ വെസ്റ്റ് ബസാർ സ്വദേശിയും മൊറയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ മാളിയേക്കൽ വീരാൻകുട്ടി ഹാജി നിര്യതനായി. 70 വയസ്സായിരുന്നു. ദീർഘകാലമായി കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് എതിർവശം ടി എം ട്രൈഡേസ് മലഞ്ചരക്ക് വ്യാപാരിയായിരുന്നു. മയ്യത്ത് നമസ്കാരം നാളെ രാവിലെ എട്ടുമണിക്ക് പാലക്കോട് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Advertisment

ഭാര്യ: തേനൂട്ടി കല്ലിങ്ങൽ ആസിയ, മക്കൾ : ജാസ്മിൻ, ജംഷീദ്, ജുനൈദ്,  മരുമക്കൾ: തയ്യിൽ അഷ്റഫ് (അരീക്കോട്), വള്ളിക്കാട്ടിൽ യുസ്റ (വിളയിൽ പറപ്പൂർ), കുഴിൽതൊടി നസീറ (വള്ളുവമ്പ്രം)

Advertisment