ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/pygpVns5vPn8bYOnGPC9.jpeg)
റിയാലിറ്റി ടിവി ഷോകളിലും സിനിമയിലും പാശ്ചാത്യ നൃത്തരൂപങ്ങൾ ആരങ്ങ് വാഴുന്ന ഈ കാലത്ത് നമ്മുടെ സംസ്കാരത്തെയും പരമ്പരാഗത നൃത്തരൂപങ്ങളെയും മുന്നോട്ട് കൊണ്ടുപോകാൻ വളരെ കുറച്ച് ആളുകൾ മാത്രമേ ശ്രമിക്കുന്നുള്ളൂ. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ 14 വയസ്സുള്ള ബാലപ്രതിഭയായ നിളനാഥ്, ക്ലാസിക്കൽ നൃത്തത്തിൽ മാത്രം ശ്രദ്ധ നൽകുന്ന അത്തരത്തിലുള്ള ഒരു പ്രതിഭയാണ്. ഈ വാരാന്ത്യത്തിലെ ബൈജൂസിന്റെ യംഗ് ജീനിയസ് സീസൺ 2-ൽ, വിവിധ നൃത്ത രൂപങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തലിന് പ്രശസ്തയായ ഡാൻസ് മാസ്റ്റർ ഗീത കപൂറിന്റെ സാന്നിധ്യം ഈ ഷോയെ അലങ്കരിക്കും.
Advertisment
/sathyam/media/post_attachments/kaSL4fVuSWU2y0WqQ0Uj.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us