ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
സ്റ്റോർ ജനറിക്സ് ഹോപ്പ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിലക്കാട് റാബിയ ഭവനിൽ സംഘടിപ്പിച്ച നിർദ്ധനർക്കുള്ള മെഡികെയർ പദ്ധതി ചടങ്ങിൽ വെച്ച് പ്രവാസി സാമൂഹിക, സാംസ്കാരിക, രംഗത്ത് നിറസാന്നിദ്ധ്യമായ മൻസൂർ പള്ളൂരിനെ ഫൗണ്ടേഷൻ ചെയർമാൻ കരീം പന്നിത്തടം ആദരിച്ചു.പത്മശ്രീ ജേതാവു് കെ.വി.റാബിയ, തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ അരിമ്പ്ര മുഹമ്മദ് അലി, രാജു പോൾ, അൻവർ അബൂബക്കർ സി.വി.അക്ബർ ഹമീദ് ചാലിൽ എന്നിവർ പങ്കെടുത്തു.
Advertisment