ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
തൃശൂർ: തൃശൂരിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ. കൊടകര മറ്റത്തൂർ നീരാട്ടുകുഴി നാരായണമംഗലത്ത് സാന്ദ്ര (20) ആണു മരിച്ചത്. ആറു മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Advertisment
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )