നേപ്പാൾ അതിർത്തിയിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂർ പയ്യാവൂർ വെമ്പുവ സ്വദേശി സന്തോഷ് മാത്യു കൊല്ലിച്ചിറ (44) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ കൂട്ടുമുഖം പുത്തൻപുരയിൽ കുടുംബാംഗം ബിന്ദു.മക്കൾ: അലിഷ,ആൾഡൻ.

Advertisment
Advertisment