കെ.എച്ച്.ആർ.എ യും കേരള ബാംബു കോർപറേഷനും കൈകോർക്കുന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) യുമായി സഹകരിച്ച് കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നതിനു വേണ്ടി കോർപ്പറേഷൻ ചെയർമാൻ ടി. കെ. മോഹനൻ, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന് താൽപ്പര്യപത്രം (Expression of Interest (EOI)) നൽകി. കോർപ്പറേഷൻ മാർക്കറ്റിങ് മാനേജർ വിഷ്ണു കെ.എച്ച്.ആർ.എ.സംസ്ഥാനസെക്രട്ടറി വി.റ്റി.ഹരിഹരൻ എറണാകുളംജില്ലാപ്രസിഡൻറ് റ്റി.ജെ.മനോഹരൻ വൈസ്പ്രസിഡൻറ് സുശീല ജോ.സെക്രട്ടറിജോസ്കാച്ചപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

Advertisment

publive-imagepublive-image

Advertisment