ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/Eihy5jnVMkODAZrTboE8.jpg)
കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചത്. ഉത്സവം നടക്കുന്ന മലനടക്ക് ചേര്‍ന്ന ഏലായിലെ കുളത്തിലാണ് ഇരുവരും വീണത്. രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us