ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/cKwpCk6344T2o9X7w3Ry.jpg)
കൊല്ലം: ശാസ്താംകോട്ടയിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണ് മരിച്ചു. ശാസ്താംകോട്ട പോരുവഴിയിലാണ് സംഭവം. മലനട ഉത്സവം നടക്കുന്ന ഏലായിലെ കുളത്തിലാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us