കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ മാര്‍ക്കറ്റിങ് മാനേജരാകാം; എംബിഎക്കാര്‍ക്ക് അവസരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ (മാര്‍ക്കറ്റിങ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Advertisment

മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്. 50 വയസിന് മുകളിലുള്ളവര്‍ അപേക്ഷിക്കരുത്. ഒരു ഒഴിവ് മാത്രമാണുള്ളത്. ഏപ്രില്‍ ആറാണ് അപേക്ഷിക്കാനുള്ള അവസാന തീയതി:

വിശദാംശങ്ങള്‍ക്ക്: http://kiidc.kerala.gov.in/wp-content/uploads/2022/03/ilovepdf_merged.pdf

Advertisment