മെഡിക്കല്‍ ഓഫീസർ താല്‍ക്കാലിക നിയമനം ; അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആരോഗ്യകേരളം ഇടുക്കി മുഖേന ദിവസവേതനടിസ്ഥാനത്തില്‍ ഒരു മെഡിക്കല്‍ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഏപ്രില്‍ 11 രാവിലെ 11 മണിക്ക് മെഡിക്കല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത :എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി സ്ഥിരം രജിസ്ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 232424, 9744016579.

Advertisment