ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
Advertisment
50 വർഷക്കാലം എം എൽ എ യും, ദീർഘാകാലം മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മൂന്നാം ചരമ വാർഷികദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണം പ്രഭാഷണവും നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
നേതാക്കളായ തോമസ് ജേക്കബ്, എൻ പി. ചാക്കോ, ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, എൻ വി. സാബു, വി. എ. ബെന്നി, പ്രജീഷ് പ്ലാക്കൽ, ചോലയിൽ വേലായുധൻ, സുന്ദർരാജൻ, രാജൻ വർഗീസ്, മണികണ്ഠൻ എല്ലവഞ്ചേരി, മോഹൻദാസ് പൊൽപ്പുള്ളി, ജയകൃഷ്ണൻകോട്ടായി,ജയൻ മാത്തൂർ, അബ്ദുൽ വഹാബ്, എന്നിവർ പങ്കെടുത്തു.