ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/TTDqAn0WKNVjoyDsxPyc.jpeg)
വിഷു ദിനത്തിൽ ദേശീയ ബാലതരംഗം മുഖ്യരക്ഷാധികാരിയായ തെന്നല ബാലകൃഷ്ണപ്പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് പട്ടം സനിത്ത് പാടിയത്. ചടങ്ങിൽ പട്ടം സനിത്തിന് തെന്നല ബാലകൃഷ്ണപിള്ള വിഷു കൈനീട്ടം നല്കി. ചെയർമാൻ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മുഖ്യരക്ഷാധികാരിയായ തെന്നല ബാലകൃഷ്ണപിള്ളക്ക് കുട്ടികൾ പൊന്നാടയും, ഉപഹാരവും, പൂക്കളും നല്കി ആദരിച്ചു.പൂവച്ചൽ സുധീർ, സദാശിവൻ പൂവത്തൂർ, ദേശീയ ബാലതരംഗം ഭാരവാഹികളും, കുട്ടികളും, രക്ഷിതാക്കളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us