പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താർ സംഗമം ; സ്നേഹം പങ്കുവച്ച് മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും മുതൽ എം എൽ എ മാരും സാംസ്‌കാരിക നായകന്മാരും വരെ അണിനിരന്നു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: റമദാൻ കാലത്തെ സൗഹൃദ ഒത്തുചേരലിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇഫ്താർ വിരുന്നൊരുക്കി. കവടിയാർ ഉദയാ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം. ബി രാജേഷ്, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി.രാജീവ്, എം.വി ഗോവിന്ദൻ, ജി.ആർ അനിൽ, ആർ. ബിന്ദു, എ.കെ ശശീന്ദ്രൻ, വി.ശിവൻകുട്ടി, ആൻ്റണി രാജു, വി. അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ, കെ.കൃഷ്ണൻകുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, എം.പിമാരായ അടൂർ പ്രകാശ്, ബെന്നി ബഹന്നാൻ, ആൻ്റോ ആൻറണി, ജെബി മേത്തർ, എം.എൽ.എമാരായ എ.പി അനിൽകുമാർ, സണ്ണി ജോസ്ഥ്, പി.കെ ബഷീർ, ടി.വി ഇബ്രാഹിം, എം.വിൻസെൻ്റ്, പി.സി വിഷ്ണുനാഥ്, ടി.സിദ്ധിഖ്, മാത്യൂ ടി തോമസ്, സജീവ് ജോസഫ്, റോജി എം.ജോൺ, മാത്യൂ കുഴൽനാടൻ, വി.കെ പ്രശാന്ത്,

Advertisment

publive-image

publive-image

മുൻ മന്ത്രിമാരായ കെ.സി ജോസഫ്, ഇബ്രാഹിം കുഞ്ഞ്, പാളയം ഇമാം ഡോ.ശുഹൈബ് മൗലവി, വള്ളക്കടവ് ഇമാം അബ്ദുൾ ഗഫാർ മൗലവി, കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ, മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് നാസർ കടേറ, ഇ.എം നജീബ്, വിസ്ഡം പ്രസിഡൻറ് അഷ്റഫ്, സമസ്ത ജംഇയത്ത് ഉലമ ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ ദാരിമി, ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് അൻസാരി, കെ.എം.ജെ പ്രസിഡൻറ് സൈഫുദീൻ ഹാജി, ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ലാറ്റിൻ ആർച്ച് രൂപത വികാരി ജനറൽ സി.ജോസഫ് , കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ ലേബർ സെക്രട്ടറി മോൺസിഞ്ഞർ യൂജിൻ പെരേര, ഫാദർ തിയോ, ഫാദർ ബിനു മോൻ, ഗുരുരത്നം ജ്ഞാന തപസ്വി,

publive-image

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവി വി.മധുസൂദനൻ നായർ, മുരുഗൻ കാട്ടാക്കട, കാവാലം ശ്രീകുമാർ, ജോർജ് ഓണക്കൂർ, എം.ആർ തമ്പാൻ, ചീഫ് സെക്രട്ടറി വി.പി ജോയി, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, അച്യുത് ശങ്കർ, നിയമ സെക്രട്ടറി ഹരി നായർ, നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

publive-image

publive-image

Advertisment