ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/THY15trxWjF1oRjJOowd.jpg)
കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമാണ് കെ ശങ്കരനാരായണൻ. സംഘടനാ രംഗത്തും ഭരണരംഗത്തും ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒരു വിവാദങ്ങൾക്കും ഇടനൽകാതെ സമൂഹത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കെ ശങ്കരനാരായണന്റെ വിയോഗം സമൂഹത്തിനും പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us