ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
എടപ്പാൾ: കുമരനല്ലൂർ വേഴുർ കുന്നത് വരമ്പനകത്ത് കേശവൻ (87) അന്തരിച്ചു.
ഭാര്യ: ലക്ഷ്മി. മക്കൾ: സുഭജ,സത്യവതി, മണികണ്ഠൻ,അനിത,ശശി,പ്രജു. മരുമക്കൾ: കേശവൻ,ശ്രീധരൻ, ചന്ദ്രൻ,പ്രസീന, പ്രജിത,പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് പൊന്നാനി ശ്മശാനത്തിൽ.
Advertisment