ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/14R2tVNfOSWWutAJ8wB1.jpg)
കാസർകോട്: പടന്ന കടപ്പുറത്ത് നിന്ന് ഐസ്ക്രീം കഴിച്ച സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്നാണ് ഇവർ ഐസ്ക്രീം വാങ്ങിയത്. മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു,അനുരാഗ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
Advertisment
അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us