ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/post_attachments/dIeErBS4jR453ZDOV3Qg.jpg)
പത്തനംതിട്ട തിരുവല്ലയില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ചു. കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് അയല്‍വാസിയാണ് വിജയമ്മയെ കുത്തിയത്. കുന്നന്താനം സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us