ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ജില്ലയില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നെടിയിരുപ്പ് മേഖലയില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാര്യമായ പ്രശ്നമില്ലാത്തതിനെത്തുടർന്ന് രണ്ടു പേർ വീട്ടിലേക്കു മടങ്ങി. വിദ്യാർഥി മാത്രമാണു ചികിത്സയിലുള്ളത്.
Advertisment