ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/26uJFeeEvnhQ6fZhXlqF.jpeg)
പാലക്കാട് : മെയ് 8,9 തീയതികളിൽ പാലക്കാട് വച്ച് നടന്ന സതേൺ റെയിൽവേ ഇൻറർ ഡിവിഷണൽ ആർപിഎഫ് ബാസ്കറ്റ് ബോൾ ടൂർണ്ണമെൻറിൽ പാലക്കാട് ഡിവിഷൻ ചാമ്പ്യന്മാരായി. ചെന്നൈ റണ്ണറപ്പ് സ്ഥാനം കരസ്‌ഥമാക്കി ബെസ്റ്റ് പ്ലെയർ ആയി പി ബി. പ്രദീപിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് പാലക്കാട് അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ആർ രഘു രാമൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
Advertisment
സമാപനചടങ്ങിൽ പാലക്കാട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫിസർ കുറ ശ്രീനിവാസ് . ഐ എഫ് എസ് സീനിയർ.ഡി.പി.ഒ : ലിബിൻ രാജ്. പാലക്കാട് ആർപിഎഫ് കമാൻഡന്റ്
ജെതിൻ ബി രാജ്.. തുടങ്ങിയവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us