ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/sq1NMI2ZubXr7MTW4bwP.jpg)
ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ്, 2022 മെയ് 14-ന് “വണ്ടർലാ കൊച്ചിയിൽ “റിഥം നൈറ്റ്” സംഘടിപ്പിക്കുന്നു. പ്രമുഖ പിന്നണി ഗായികയായ ജ്യോത്സനയുടെ നേതൃത്വത്തിൽ വണ്ടർലാ കൊച്ചി പാർക്കിൽ രാത്രി 7.30 മുതൽ 10.30 വരെയായിരിക്കും ഈ മ്യൂസിക്കൽ നൈറ്റ് നടക്കുന്നത്. മ്യൂസിക് ബാൻഡ് , ഡിജെ വിനീത് നയിക്കുന്ന ലൈവ് ഡിജെ, ഡാൻസ് പെർഫോമൻസുകൾ, തുടങ്ങി നിരവധി പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജി.എസ് .ടി ഉൾപ്പെടെ 599 രൂപയാണ് പരിപാടിയുടെ പ്രവേശന നിരക്ക്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us