/sathyam/media/post_attachments/SUk2aS35E66Od38cxnl0.jpg)
തിരുവനന്തപുരം: ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ(62) നെയ്യാർഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാം മരക്കുന്നം ജലാശയത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപർണ, വീണ.