സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരിക്ക് സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കോൺഗ്രസ്സ് സേവാദൾ തിരുവനന്തപുരം ജില്ലാ കൺവെൻഷനും, സ്വീകരണം പരിപാടിയും ബഹു. ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് ജോർജ് അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സുഭോദൻ, മുൻ കെപിസിസി വൈസ്. പ്രസിഡന്റ് അഡ്വ . ശരത്ചന്ദ്ര പ്രസാദ് മുൻ എം എൽ എ , കെപിസിസി നിർവാഹക സമിതി അംഗം മണക്കാട് സുരേഷ്, മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ . ഷിഹാബുദീൻ കാര്യത്ത്, മോഹൻകുമാർ മുൻ എം എൽ എ, മുൻ സേവാദൾ ചീഫ് കൃഷ്ണപ്രസാദ്, ജയകുമാരി, ഉദയകുമാർ, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരിക്ക് സ്വീകരണം നൽകി.

കോൺഗ്രസ്സ് സേവാദൾ തിരുവനന്തപുരം ജില്ലാ കൺവെൻഷനും, സ്വീകരണം പരിപാടിയും  ഡിസിസി പ്രസിഡന്റ്  പാലോട് രവി ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് ജോർജ് അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ .സുഭോദൻ, മുൻ കെപിസിസി വൈസ്. പ്രസിഡന്റ് അഡ്വ . ശരത്ചന്ദ്ര പ്രസാദ് മുൻ എം എൽ എ , കെപിസിസി നിർവാഹക സമിതി അംഗം മണക്കാട് സുരേഷ്, മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ . ഷിഹാബുദീൻ കാര്യത്ത്, മോഹൻകുമാർ മുൻ എം എൽ എ , മുൻ സേവാദൾ ചീഫ് കൃഷ്ണപ്രസാദ്, ജയകുമാരി, ഉദയകുമാർ, അഡ്വ .സുനിൽ, രമേശ്‌ പുഞ്ചക്കരി, മണികണ്ഠൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു..സുനിൽ, രമേശ്‌ പുഞ്ചക്കരി, മണികണ്ഠൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

Advertisment