മസക്റ്റില്‍ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്ന മുളപ്പുറം സ്വദേശിനി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

മുളപ്പുറം: നെല്ല്യാട്ട് തോമസ് - അൽഫോൻസ ദമ്പതികളുടെ മകൻ ജിനോയുടെ പത്നിപ്രിയ (46) നിര്യാതയായി. യും മസ്കറ്റിൽ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം നാളെ (മെയ് 16) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് മുളപ്പുറം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയില്‍. മക്കൾ: അതുൽ ജിനോ (+2 വിദ്യാർത്ഥി, മേരിഗിരി സ്കൂൾ, കൂത്താട്ടുകുളം), അതുല്യ ജിനോ (10 ക്ലാസ്സ്‌ വിദ്യാർത്ഥി, ഇന്ത്യൻ സ്കൂൾ, വാദികബീർ, മസ്കറ്റ്). പരേത ആയവന മണിക്കുഴിയിൽ മാണി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: ഷേർജി ഡെന്നിസ് മാറാശ്ശേരിൽ (കുളപ്പുറം), പരേതയായ മിനി ജോയ് പാലയ്ക്കൽ (ഞാറക്കാട്), സി. റെജിൻ എസ്എച്ച്‌ (തൊടുപുഴ), ജോസ് മാനുവൽ (ആയവന), ജോബിഷ് മാനുവൽ (മസ്കറ്റ്).

Advertisment