ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
Advertisment
കണ്ണൂർ: കണ്ണൂർ തളാപ്പിൽ മന്ത്രി എം.വി ഗോവിന്ദന്റെ കാർ അപകടത്തിൽപെട്ടു. കാർ ഡിവൈഡറിൽ കയറിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി മറ്റൊരു വാഹനത്തിൽ കയറി യാത്ര തുടർന്നു.