Advertisment

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമികളില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഭൂവുടമകള്‍ തന്നെ വെട്ടി മാറ്റണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കൊഴുവനാല്‍: കാലവര്‍ഷത്തിന് മുന്നോടിയായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമികളില്‍ പൊതുജനങ്ങളുടെയും അയല്‍വാസികളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഭൂവുടമകള്‍ തന്നെ വെട്ടി അപകടമൊഴിവാക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്വം ഭൂവുടമകള്‍ക്ക് തന്നെയാണെന്നും അറിയിക്കുന്നു.

Advertisment