ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/ahJpztJSDD05whmsrYO7.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം (Goonda Attack). തിരുവനന്തപുരം ധനുവച്ചപുരത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസ് അടിച്ച് തകർത്തു. ധനുവച്ചപുരം സ്വദേശി ശരത്തിന്റെ ആംബുലൻസാണ് രാത്രി തകർത്തത്. വാളുകൊണ്ട് വെട്ടി കീറിയ നിലയിലാണ്. തുടർച്ചയായി ഗുണ്ടാ ആക്രമണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us