ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ആക്കപ്പറപ്പ് സ്വദേശി ഇർഷാദ് ആണു മരിച്ചത്. ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment