തൃക്കാക്കരയിലെ യുഡിഎഫ് വിജയം; ആഘോഷവുമായി ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസ് റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിച്ചതിൽ ഒഐ സി സി കുവൈറ്റും യുഡിഎഫ്‌ വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി.

Advertisment

publive-image

പിആര്‍ സന്തോഷ്, ജി.ഹരിദാസ്, ഒഐസിസി കുവൈറ്റ് കൊല്ലം ജന: സെക്രട്ടറി ഷംസു താമരക്കുളം, നജീം, സുനീർ വട്ടപ്പാറ, കെജി വിശ്വനാഥൻ നായർ. ഓയൂർ നാദിർഷാ, പിഎസ്‌ മനോജ്, സജീവ് ചുങ്കത്ത് , നിസാർ പെരുപുറം , ഹക്കിം ആക്കൽവട്ടപ്പാറ നിസാർ , അനീസ്, സുഹൈൽ, ആദിൽ. എന്നിവർ നേതൃത്വം നൽകി.

Advertisment