ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
തിരൂർ: ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാവുകയൊള്ളൂവെന്നും ആരോഗ്യ പരിരക്ഷണത്തിൽ സൈക്കിളിംഗ് ഏറെ ഗുണകരമാണെന്നും കൊടക്കൽ ബി ഇ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ ജേക്കബ് പറഞ്ഞു.വിദ്യാലയത്തിലെ കായിക ക്ലബ് സൈക്കിൾ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്കൂൾ എസ് ആർ ജി കൺവീനർ വീണ എം എസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുധീഷ് കേശവപുരി, സജിത സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
Advertisment