ചക്കകറ കളയാന്‍ വെച്ചിരുന്ന മണ്ണെണ്ണ എടുത്തുകുടിച്ചു; കൊല്ലത്ത് ഒന്നര വയസുള്ള കുട്ടി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊല്ലം ചവറയിൽ ഒന്നരവസുള്ള കുട്ടി മണ്ണെണ്ണ കുടിച്ച് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടൻ രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്. ചക്കകറ കളയാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചത്. മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment
Advertisment