പാലക്കാട് ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടി പുഴയിലേക്ക് ചാടി; നാട്ടുകാര്‍ രക്ഷപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ സമീപവാസികള്‍ രക്ഷപ്പെടുത്തി. പാലക്കാട് ഷൊർണ്ണൂർ ചെറുതുരുത്തി പാലത്തിൽ നിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ക്രിട്ടിക്കൽ കെയർ വളണ്ടിയർ നിഷാദിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെണ്‍കുട്ടി ചാടാനുള്ള കാരണം വ്യക്തമല്ല.

Advertisment