കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല ; തിരച്ചിൽ ഊർജ്ജിതം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: അഞ്ചൽ തടിക്കാട്ടിൽ രണ്ടര വയസുകാരനെ കാണാനില്ല. അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്.

Advertisment

കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുകയാണ്.

Advertisment