കണ്ണൂരില്‍ സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വനിതാ ക്ലീനര്‍ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്കൂൾ ബസിൽനിന്നും വനിതാ ക്ലീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ബസിൽ പകരക്കാരിയായി ജോലിക്ക് കയറിയതാണ് സരോജിനി.

Advertisment

ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: സുജിന, സൗപർണിക.

Advertisment