ഫയ 80; ടെക്‌നോളജികളിലെ പുതിയ സാധ്യതകളുമായി സെമിനാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ടെക്‌നോളജികളിലെ പുതിയ സാധ്യതകള്‍ തുറന്ന് പ്രമുഖ ടെക്‌നോളജി നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ: 80. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങില്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ പ്രൊഡക്ട് മാനേജ്‌മെന്റ് - എ ഫൈന്‍ ബാലന്‍സിങ് ആക്ട് എന്ന വിഷയത്തില്‍ നടന്ന ഫയ: 80 യുടെ 92-ാം എഡിഷന് എഡ്ജ് വെര്‍വ് പ്രൊഡക്ട് മാനേജ്‌മെന്റ് സീനിയര്‍ മാനേജര്‍ അഭയ കുമാര്‍ കെ.ആര്‍ നേതൃത്വം നല്‍കി. പ്രൊഡക്ട് മാനേജ്‌മെന്റ്, പ്രൊഡക്ട് മാനേജ്മമെന്റ് ലൈഫ്‌സൈക്കിള്‍, ചലഞ്ചസ് ആന്‍ഡ് എക്‌സ്പക്‌റ്റേഷന്‍സ് എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്

Advertisment

https://www.eventbrite.com/e/product-management-a-fine-balancing-art-tickets-365571132097?aff=ebdsoporgprofile എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

Advertisment