സിപിഐഎം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ചോറ്റാനിക്കര:- മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും,സർക്കാരിനെതിരായ കള്ളപ്രചാരണങ്ങൾക്കും എതിരെ സിപിഐഎം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും,പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.പാർട്ടി ഏരിയ കമ്മിറ്റി അംഗവും,ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സ. കെ.ടി അഖിൽ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഓമന ധർമ്മൻ അധ്യക്ഷത വഹിച്ചു. സഖാക്കൾ എം ആർ രാജേഷ്,കെ എൻ സുരേഷ് ,പുഷ്പ പ്രദീപ്,കെ.ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

publive-image

Advertisment