ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്.

Advertisment