ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ പരീക്ഷകൾ മാറ്റി വച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ജൂൺ 22ന് നിശ്ചയിച്ചിരുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ പരീക്ഷകൾ മാറ്റിവച്ചു.

Advertisment