ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/oe2CqbS6KUM2emjjAqvb.jpeg)
കോൺഗ്രസ് മാർക്സിസ്റ്റ് കൂട്ടുകെട്ട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നശിപ്പിക്കാൻ ഏതറ്റവും വരെ പോകാൻ തയ്യാറാണ് എന്നതിന് തെളിവാണ് അഗ്നിപാദിനെതിരെയുള്ള പ്രക്ഷോഭതെ പിന്തുണക്കുന്നതുകൊണ്ട് മനസിലാകുന്നതു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി. സുധീർ പറഞ്ഞു. പാലക്കാട് ബിജെപി ജില്ല സമിതി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സ്വർണ്ണകള്ളകടത്തിനെതിരെ ഉള്ള സമരത്തിൽ നിന്നും കോൺഗ്രസ് പിന്നോട്ടു പോയി കഴിഞ്ഞെന്നു ഉറപ്പാണ്. എന്നാൽ ബിജെപി സമരവുമായി മുന്നോട്ടു പോകും എന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് കെഎം ഹരിദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സന്ദീപ് വാരിയർ, ശിവരാജൻ,വി രാമൻകുട്ടി, പ്രിയ അജയൻ, കെ പി സുരേഷ്, പി . വേണുഗോപാൽ, പി . ജയൻ, കെ വി ജയൻ തുടങ്ങിയവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us