കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കടൽതീരത്തെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: സുഹൃത്തുക്കള്‍ക്കൊപ്പം കടൽതീരത്തെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി. വിനേഷ് (17), ജയകൃഷ്ണൻ (17) എന്നിവരെയാണു കാണാതായത്. ഇന്ത്യൻ റെയർ എർ‌ത്‌സിന്റെ ഖനന മേഖലയായ ചവറ കോവിൽത്തോട്ടത്താണു സംഭവം.

Advertisment

കാണാതായവര്‍ക്കായി തിരച്ചിൽ തുടരുന്നു. മറ്റു മൂന്നു കൂട്ടുകാർക്കുമൊപ്പം ഫോട്ടോയെടുക്കാനും മറ്റുമായി കടൽത്തീരത്ത് എത്തിയതായിരുന്നു ഇവര്‍.

Advertisment